എങ്ങനെ whatsapp കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം..
ഫോണില്‍ ഉപയോഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ജനപ്രീതി നേടുമ്പോള്‍ കംപ്യൂട്ടര്‍ വേര്‍ഷനും പുറത്തിറക്കാറുണ്ട്. വൈബര്‍ ഉദാഹരണം. വാട്ട്സ് ആപ്പ് ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനാണല്ലോ. ഇത് എങ്ങനെ കംപ്യൂട്ടറില്‍ ഉപയോഗിക്കാമെന്നാണ് ഇവിടെ പറയുന്നത്. ആദ്യം ബ്ലൂസ്റ്റാകസ് കമ്പ്യൂട്ടറില്‍ ഇന്സ്ടാല്‍ ചെയണം.... 100 MB ഉണ്ട് ഈ സോഫ്റ്റ്‌വെയര്‍ .... ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയുക....അപ്പോള്‍ നിങ്ങള്‍ക്ക് താഴെ ഉള്ളതു പോലെ ആണ് കാണാന്‍ കഴിയുക.. ഡൌണ്‍ലോഡ് ഇത് വിന്‍ഡോസ് 7 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലാ എങ്കില്‍ സര്‍വീസ്‌പാക്ക് ഈ ടിപ്പില്‍ പറഞ്ഞ രീതിയില്‍ സര്‍വീസ്‌പാക്ക് 3 ആക്കി മാറ്റുക. whatsapp സേര്‍ച്ച് ബോക്സില്‍ ടൈപ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്....... ഇനി എങ്ങനെ ആണ് വാട്ട്സ്ആപ്പ് റണ്‍ ചെയികാം എന്ന് നോക്കാം... ബ്ലുസ്റ്റാക്സ് ഓപ്പണ്‍ ചെയ്തു അതിലെ മൈആപ്പ്‌സ് എടുക്കണം.....താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.... അതില്‍ നിന്നും വാട്ട്സ്ആപ്പ് മേസ്ന്ജര്‍...