അക്ഷയയിൽ പോവാതെ സർക്കാർ ഓൺലൈൻ സേവനങ്ങൾ ചെയ്യാമോ?
പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് “അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ” എന്നൊക്കെ.അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?
അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം
അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം
ചില പ്രധാനപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം താഴെ കൊടുക്കുന്നു:
1. പാസ്പോർട്ട് എടുക്കാൻ:
http://www.passportindia.gov.in/
http://www.passportindia.gov.in/
2. ഇൻകം ടാക്സ് PAN എടുക്കാൻ:
https://tin.tin.nsdl.com/pan/index.html
https://tin.tin.nsdl.com/pan/index.html
3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ:
https://cr.lsgkerala.gov.in
https://cr.lsgkerala.gov.in
4. കെട്ടിട നികുതി :
tax.lsgkerala.gov.in
tax.lsgkerala.gov.in
5. ഭൂ നികുതി:
http://www.revenue.kerala.gov.in
http://www.revenue.kerala.gov.in
6. ഇലക്ട്രിസിറ്റി ബിൽ:
https://wss.kseb.in/selfservices/
https://wss.kseb.in/selfservices/
7. ഫോൺ ബിൽ അടയ്ക്കാൻ:
portal.bsnl.in
portal.bsnl.in
8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:
edistrict.kerala.gov.in
edistrict.kerala.gov.in
9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ തുക അടയ്ക്കാൻ :
etreasury.kerala.gov.in
etreasury.kerala.gov.in
10. സർക്കാർ തടി ഡിപ്പോകളിൽ നിന്ന് തടി ലേലത്തിൽ എടുക്കാൻ:
https://www.mstcecommerce.com/auctionhome/kfd/index.jsp
https://www.mstcecommerce.com/auctionhome/kfd/index.jsp
11. ആധാറിലെ തെറ്റുകൾ തിരുത്താൻ:
https://ssup.uidai.gov.in/update/
https://ssup.uidai.gov.in/update/
12. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, തിരുത്താൻ:
http://ceo.kerala.gov.in/
http://ceo.kerala.gov.in/
13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി അപേക്ഷിക്കാൻ:
http://cmdrf.kerala.gov.in
http://cmdrf.kerala.gov.in
14. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും
http://employment.kerala.gov.in
http://employment.kerala.gov.in
Comments
Post a Comment