കമ്പ്യുട്ടർ സ്റ്റാർട്ടപ്പ് വേഗത്തിലാക്കം..

ഒട്ടു മിക്ക പ്രാരംഭ കമ്പ്യുട്ട്ര് ഉപഭോക്താക്കളും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യുട്ട്രർ ഓണായി വരുന്നതിലെ താമസം.............. 
അല്പം പ്രൊഗ്രാമുകളെക്കുറിച്ച് അരിയമെങ്കിൽ ഇതാ ഒരു മാർഗം

വിൻഡോസിൽ - സ്റ്റാർട്ട്-RUN-Type msconfig - അതിനു ശേഷം ഒകെ അമർത്തുക


ഇപ്പോൾ മുകളിൽ കാണുന്ന തരം ഒരു വിൻഡോ തുറന്ന് വരും.

അതിൽ നിന്നും അവസാനത്തെ ഓപ്ഷനായ start up എടുക്കുക


 ഇപ്പോൾ കിട്ടുന്ന ജലകത്തിൽ നിന്ന് അത്യാവശ്യമല്ലാത്ത പ്രോഗ്രാമുകളുടെ ടിക് മാർക് ഒഴിവാക്കുക
അതിനു ശേഷം -Apply - OK കൊടുക്കുക 
അതിനു ശേഷം സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക
 ഇപ്പൊൾ സിസ്റ്റം മുൻപത്തേക്കാൾ വേഗത്തിൽ ഓണാകുന്നതാണ്

Comments

Popular posts from this blog

അക്ഷയയിൽ പോവാതെ സർക്കാർ ഓൺലൈൻ സേവനങ്ങൾ ചെയ്യാമോ?

ജിമെയില്‍ വഴി 10 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ എങ്ങനെ അറ്റാച്ച് ചെയ്ത്‌ അയക്കാം?

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍